April 28, 2024

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് തീരുമാനം മെയ് ഒന്നിന് ഉണ്ടായേക്കും

0
Ei4igxh31845.jpg
കൽപ്പറ്റ :വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്തീ രുമാനം മെയ് ഒന്നിന് ഉണ്ടായേക്കുമെന്ന് സൂചന.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നത്‌ രാഹുല്‍ഗാന്ധിയുടെ അപ്പീല്‍ സെഷന്‍സ് കോടതിയും തള്ളിയ സാഹചര്യത്തില്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗം മെയ് 1ന്. മെയ് 1ന് മുമ്പ് വിധി അനുകൂലമായില്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *