November 5, 2026

കുടകില്‍ നിന്നും കാണാതായ ആദിവാസി തൊഴിലാളി മുങ്ങിമരിച്ചതായി സ്ഥിരീകരിച്ചു

0
eiBDWWB39708.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട :കുടകില്‍ നിന്നും കാണാതായ ആദിവാസി തൊഴിലാളി മുങ്ങിമരിച്ചതായി സ്ഥിരീകരിച്ചു.
മരിച്ചത് വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന്‍.
മറ്റുള്ളവര്‍ക്കൊപ്പം നാട്ടിലേക്ക് തിരിക്കാതെ അമിതമായി മദ്യപിച്ച് അപകടത്തില്‍പ്പെട്ടതെന്ന് നിഗമനം.
കുടകില്‍ നിന്നും ശ്രീധരന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ പരാതി നല്‍കിയിരുന്നു.
കുടകില്‍ സഹോദരനെയും കൂട്ടി നടത്തിയ പരിശോധനയില്‍.
വസ്ത്രവും ഫോട്ടോയും സഹോദരന്‍ തിരിച്ചറിഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *