May 17, 2026

കെട്ടിട നികുതി വർദ്ധനവ് : യു.ഡി.എഫ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

0
IMG_20230426_135709.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ :സംസ്ഥാന സർക്കാറിന്റെ കെട്ടിട നികുതി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് തവിഞ്ഞാൽപഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് തലപ്പുഴ സ്വാഗതം പറഞ്ഞു.ജോസ് പാറക്കൽ അധ്യക്ഷത വഹിച്ചു.എം ജി ബിജു മുഖ്യപ്രഭാഷണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *