May 15, 2024

വെള്ളമുണ്ട എ.യു.പി.എസ് സപ്ലിമെന്റ് പ്രകാശനം ചെയ്തു

0
Img 20230426 140920.jpg

വെള്ളമുണ്ട:നവതിയുടെ പ്രഭയിൽ നിൽക്കുന്ന വെള്ളമുണ്ട എ.യു.പി.
സ്കൂളിന്റെ സ്പെഷ്യൽ സപ്ലിമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി 
പ്രകാശനം ചെയ്തു.
ഹെഡ് മിസ്ട്രസ് ജ്യോതി സി അധ്യക്ഷത വഹിച്ചു.
സ്റ്റെല്ല എം, ഷെൽബി ആന്റണി, അഞ്ജലി. കെ തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *