May 14, 2024

ഭാര്യയെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചയാള്‍ തൂങ്ങിമരിച്ച നിലയില്‍

0
Img 20230426 154403.jpg
വെള്ളമുണ്ട: ഭാര്യയെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചയാള്‍ തൂങ്ങിമരിച്ച നിലയില്‍. എരിച്ചനകുന്ന് കോളനിയിലെ ബാലനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് .ഭാര്യയെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചതിന് വെള്ളമുണ്ട പൊലീസ് ബാലന്റെ പേരില്‍ കേസെടുത്തിരുന്നു.ബാലന്റെ ഭാര്യ ശാലിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.വീടിന് സമീപമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ബാലനുവേണ്ടി ഇന്നലെ. പോലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *