May 15, 2024

കണ്ണോത്തുമലയില്‍ വീണ്ടും വന്യമൃഗത്തിന്റെ ആക്രമണം

0
Img 20230426 154810.jpg
തവിഞ്ഞാല്‍: തവിഞ്ഞാല്‍ കണ്ണോത്തുമലയില്‍ വീണ്ടും വന്യമൃഗത്തിന്റെ ആക്രമണം.വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ വന്യമൃഗം ഭക്ഷിച്ചു. വെള്ളെക്കാട്ടില്‍ സുബൈദയുടെ നാടന്‍ നായയെ ആണ് ഇന്ന് പുലര്‍ച്ചെ വന്യമൃഗം ഭക്ഷിച്ചത്. വനംവകുപ്പ് അധികൃതര്‍ സഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ നായയെയാണ് ഇത്തരത്തില്‍ വന്യമൃഗം കൊല്ലുന്നത്. മുന്‍പ് തലക്കോട്ട് ബിജുവിന്റെ നായയെയാണ് വന്യമൃഗം കൊന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *