May 17, 2026

റേഷൻകടകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടും

0
IMG_20230426_130243.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :റേഷൻകടകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടും. ഇ-പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നാണ് 26,27, 28 തീയതികളില്‍ റേഷൻ കടകള്‍ അടച്ചിടുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ മൂന്ന് ദിവസമെടുക്കുമെന്ന് ഭക്ഷ്യമന്ത്രി. വീണ്ടും തുറക്കുന്നത് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വടക്കന്‍ കേരളത്തില്‍ കടകള്‍ രാവിലത്തെ ഷിഫ്റ്റില്‍ തുറക്കും.ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് അഞ്ചാം തീയതി വരെ നീട്ടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *