June 27, 2026

മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ. പി.സി.സി സംസ്ക്കാര സാഹിതി

0
IMG_20230427_091442.jpg
By ന്യൂസ് വയനാട് ബ്യൂറോ
                                                    

കൽപ്പറ്റ: മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത സിനിമാ നടൻ മാമുക്കോയയുടെ നിര്യാണത്തിൽ കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ നേതൃയോഗം അനുശോചിച്ചു.പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. സി.കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി ,സലീം താഴത്തൂർ, ബിനുമാങ്കൂട്ടം, വിനോദ് തോട്ടത്തിൽ ,കെ പത്മനാഭൻ ,കെ കെ രാജേന്ദ്രൻ, നേമിരാജൻ, സന്ധ്യ ലിഷു, ഡോ. സീന തോമസ്, എം.വി രാജൻ, എബ്രഹാം മാത്യു, ഒ .ജെ മാത്യു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *