News Wayanad എം.എല്‍.എ ഫണ്ട് അനുവദിച്ചു April 27, 2023 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂതാടി ഗ്രാമ പഞ്ചായത്തിലെ പണപ്പാടി-കേളമംഗലം-മാഞ്ചിറ റോഡ് റീ ടാറിംഗ് നടത്തുന്നതിന് 40 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. Post navigation Previous: മാലിന്യമുക്ത നഗര ഗ്രാമങ്ങള്‍: നാടെല്ലാം ഒരുമിക്കണംNext: മുത്തങ്ങ ദേശീയപാത; ആകാശ പാത ഇവിടെയുണ്ട് Also read Latest News News Wayanad ബത്തേരി ഗവ. സർവജന വി.എച്ച്.എസ്.എസിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി September 18, 2026 0 Latest News News Wayanad താമരശ്ശേരി ചുരത്തിലെ യാത്രാദുരിതം: ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ September 18, 2026 0 Latest News News Wayanad കെല്ലൂരിൽ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം സെപ്റ്റംബർ 28-ന് മന്ത്രി അഡ്വ. എൻ. ശംസുദ്ധീൻ ഉദ്ഘാടനം ചെയ്യും September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply