April 28, 2024

മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു.

0
Img 20230428 173929.jpg
കല്‍പ്പറ്റ : എസ് കെ എം ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ മോട്ടോര്‍ വാഹനവകുപ്പ് ഒരുക്കിയ സ്റ്റാള്‍ജനശ്രദ്ധയാകര്‍ഷിക്കുന്നു. ദിവസേന സ്റ്റാളില്‍ നടക്കുന്ന ടെസ്റ്റില്‍ പങ്കെടുത്ത് നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നല്‍കുന്നു. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഉറപ്പായി ഒരു സമ്മാനം ഉണ്ടാകും .30 ന് പ്രദര്‍ശനം അവസാനിക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *