August 27, 2026

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
eiLFV4D57358.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നീതിനിഷേധങ്ങളിൽ നിശബ്ദരാവില്ല വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടു വീഴ്ച്ചയില്ല എന്ന മുദ്രാവാക്യത്തിൽ മെയ് അഞ്ച്, ആറ്, ഏഴ് തിയ്യതികളിൽ തലപ്പുഴയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വയനാട് മെഡിക്കൽ കോളേജ് രക്ത ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എ.ബിജി ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു.അസീസ് വാളാട്,ജോയ്സി ഷാജു,അജോ മാളിയേക്കൽ, വിജിൻ തലപ്പുഴ,ആശിഖ് മൻസൂർ,അഞ്ജലി,വിഷ്ണു,ബഷീർ അമ്പലവയൽ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *