September 17, 2026

ലൈഫ് മിഷൻ വീടുകളുടെ താക്കോൽദാനം ഇന്ന്

0
eiS5CBK62832.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച 864 ലൈഫ് വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ജില്ലാതല ഉദ്ഘാടനവും താക്കോൽ ദാനവും ഒ.ആർ കേളു എം.എൽ.എ നിർവഹിക്കും. വൈകീട്ട് 5 ന് തരുവണ കോക്കടവിൽ നടക്കുന്ന ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 
ലൈഫ് പദ്ധതി നിലവിൽ വന്ന ശേഷം ജില്ലയിൽ 22701 വീടുകൾ നിർമ്മിച്ചു. 2748 വീടുകളുടെ നിർമ്മാണം ഇനിയും പൂർത്തീകരി ക്കാനുണ്ട്. എഗ്രിമെൻ്റ് വെക്കാൻ ബാക്കിയുള്ളത് 2054 ഗുണഭോ ക്താക്കളാണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *