April 29, 2024

മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 13 ന്

0
20230511 140612.jpg
മാനന്തവാടി : വയനാട്,മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 13 ന് കോളേജിൽ വച്ച് നടക്കും. സിനിമാതാരം പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്യും. മുപ്പത്തിമൂന്ന് വർഷം കഴിഞ്ഞു സർവീസിൽ നിന്നും വിരമിച്ച മുൻ പ്രിൻസിപ്പൽ ഡോ :അനിത വിസ്നെയും മെക്കാനിക്കൽ തലവൻ ഡോ :മോഹൻദാസ് വി പി യെയും ആദരിക്കും. അവസാന വർഷ വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് പ്രദർശനം ഉണ്ടായിരിക്കും. തുടർന്ന് കോഴിക്കോട് രസം അവതരിപ്പിക്കുന്ന മ്യൂസിക് ഷോ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9590719394, 9809092954
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *