June 27, 2026

എൽ എൽ എംന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ടി.ആർ രേഷ്മയെ ആദരിച്ചു

0
IMG_20230511_183401.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ : എൽ എൽ എം ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പാലയാണ സ്വദേശിനി രേഷ്മ ടി ആർ രേഷ്മയെ കെ എസ് എസ് പി യു വെള്ളമുണ്ട യൂണിറ്റ് ആദരിച്ചു. സിക്രട്ടറി ഇബ്രാഹിം പള്ളിയാൽ , പ്രസിഡന്റ് കെ ഡി രവീന്ദ്രൻ മാസ്റ്റർ എന്നിവർ ഉപഹാരം നൽകി. സച്ചിദാനന്ദൻ, സുരേന്ദ്രൻ മാസ്റ്റർ , ഇ കെ ജയരാജൻ മാസ്റ്റർ, ഷക്കീല ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *