October 13, 2026

ലക്ഷ്മി നേത്യാര്‍ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയായി ചുമതലയേറ്റു

0
IMG_20230512_095447.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയായി എടച്ചന നായര്‍ തറവാട്ടിലെ മുതിര്‍ന്ന അംഗം ലക്ഷ്മി നേത്യാര്‍ ചുമതലയേറ്റു. ചടങ്ങില്‍ പാരമ്പര്യ ട്രസ്റ്റി എച്ചോം ഗോപി, പാരമ്പര്യേതര ട്രസ്റ്റി ടി.കെ. അനില്‍കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വി. നാരായണന്‍, എടച്ചന നായര്‍ സംഘം പ്രസിഡന്റ് ഇ. ചന്ദ്രശേഖരന്‍, സെക്രട്ടറി ഇ.വി. കൃഷ്ണമണി, ഇ.വി. രമണി, ഇ.കെ. അജിത, ക്ഷേത്രം മൂപ്പന്‍ കെ. രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *