May 17, 2026

കേരള കോണ്‍ഗ്രസ് വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു :ജില്ലാ പ്രസിഡന്റായി ജോസഫ് കളപ്പുരക്കല്‍ ;ജനറല്‍ സെക്രട്ടറി അഡ്വ.നിക്‌സണ്‍ ഫ്രാന്‍സിസ്

0
eiIYV7W47802.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റായി ജോസഫ് കളപ്പുരക്കല്‍, ജനറല്‍ സെക്രട്ടറിയായി അഡ്വ.നിക്‌സണ്‍ ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റുമാരായി അഷ്റഫ് പൂക്കയില്‍, ബാബുരാജ്,ട്രഷററായി കെ.വി പൗലോസ്, സെക്രട്ടറിമാരായി സ്റ്റീഫന്‍ സാജു, ജോര്‍ജ് മാപ്പനാത്ത്, മാത്യു പുതുപ്പറമ്പില്‍, കെ.ടി കുര്യന്‍, സോണി കുര്യന്‍, മത്തായി കടുപ്പില്‍ എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *