June 27, 2026

കർണാടകയിൽ കോൺഗ്രസിന്റെവിജയം : യു. ഡി. എഫ്. ആഹ്ലാദ പ്രകടനം നടത്തി

0
IMG_20230513_212239.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ : കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് വെള്ളമുണ്ട പഞ്ചായത്ത് യു. ഡി. എഫ്. കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി.പ്രകടനത്തിന് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പഞ്ചായത്ത് സെക്രട്ടറി മോയി വാരാമ്പറ്റ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് പി. പി. ജോർജ്,പി. ചന്ദ്രൻ,ടി. കെ. മമ്മൂട്ടി, ഷാജി ജെക്കബ്,അഡ്വ. സത്താർ, ജോയി, ലതിക,തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *