October 12, 2026

കുരുന്നുകൾക്ക് ഇരിപ്പിടം വിതരണം ചെയ്തു

0
20230514_201230.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാരാമ്പറ്റ: ഗവ.സ്കൂൾ വാരാമ്പറ്റയിലെ 
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപയുടെ കംമ്പയിൻഡ് ബെഞ്ച് &ഡസ്കുകൾ വയനാട് ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിച്ചു നൽകി. വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സ്കൂൾ 
പി. ടി. എ പ്രസിഡന്റ്‌ പി. സി മമ്മൂട്ടി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം പി. എ അസീസ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തംഗങ്ങളായ 
റഷീദ് വാഴയിൽ, റഷീന ഐക്കാരൻ, എം. ഇബ്രാഹിം ഹാജി, പി. നാസർ, ഇ. റഷീദ്,വി.ടി സുലൈമാൻ, റെജിന. കെ 
തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *