May 4, 2024

വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കവര്‍ന്നു ; പ്രതിയെ പോലീസ് തിരയുന്നു

0
Img 20230518 122214.jpg
തോല്‍പ്പെട്ടി: കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിക്ക്തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റിന് സമീപത്തുള്ള ഒരു വീട്ടില്‍ കയറി ചെന്ന് വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് 2 പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ പോലീസ് തിരയുന്നു. തിരുനെല്ലി പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 191/23 യു / എസ് 450 394 ഐപിസി കേസിലെ പ്രതിയായ റോഷന്‍ എന്ന ലിജു (ലിനുഭവന്‍ പന്നി വിള പി.ഒ അടൂര്‍) എന്നയാളെയാണ്പോലീസ് തിരയുന്നത്.ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, സൂചനകള്‍ ഉള്ളവരോ 9497980824 , 04935 210 264എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *