June 27, 2026

പ്രീമ ജോസിനെ കെ എസ് യു കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു

0
ei8DWWC52618.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ പ്രീമ ജോസിനെ കെ എസ് യു കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു.കെ പി സി സി മെമ്പർ പി പി ആലി ഉപഹാരം കൈമാറി.കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് മുബാരിഷ് ആയ്യാർ.യൂത്ത് കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡന്റ് ജെസ്വിൻ പി ജെ,കെ എസ് യു മണ്ഡലം പ്രസിഡന്റ് അർജുൻ ദാസ്,കെ എസ് യു ഭാരവാഹികളായ മുഹമ്മദ് ഫെബിൻ,രോഹിത് ശശി,അജ്മൽ,അക്ഷയ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *