June 27, 2026

ചാൻസലേഴ്സ് ക്ലബ് പ്രീമിയർ ലീഗ് സീസൺ ത്രീ തുടക്കമായി

0
IMG-20230520-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ട സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് സീസൺ ത്രീ വെള്ളവുണ്ട എച്ച് എസ്    ഗ്രൗണ്ടിൽ    തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധീ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ടി അസീസ് അദ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീർ കെ.ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അമീൻ പി കെ.ബാലൻ വെള്ളരിമ്മൽ.ഹാരിസ് എം.മുജീബ് എം.ഹാരിസ് പി.സലിം ടി.തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *