September 19, 2026

എസ്എഫ്ഐ ജില്ലാ സമ്മേളനം ഇന്ന് തുടക്കമാകും

0
eiD09OL16352.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനം മീനങ്ങാടിയിൽ വെച്ച് ഇന്ന് തുടക്കമാകും.പൊതുസമ്മേളനവും പ്രകടനത്തോടും കൂടി ആരംഭിക്കുന്ന സമ്മേളനം നാളെയും – മറ്റന്നാളും പ്രതിനിധി സമ്മേളനത്തിന് വേദിയാകും.
ഇന്ന് ധീരജ് നഗറിൽ വച്ച് എൻ വി വൈശാഖാൻ പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കും. കോടിയേരി നഗറിൽ വെച്ച് പ്രതിനിധി സമ്മേളനം എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ. ഷിജു ഖാൻ ഉദ്ഘാടനം ചെയ്യും. 275 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *