April 20, 2024

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രസ്താവന അതിര് കടന്നെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോയിപോൾ

0
Img 20230522 182721.jpg
കൽപ്പറ്റ :വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രസ്താവന അതിര് കടന്നതാണെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് ജോയിപോൾ. മന്ത്രിയെ പൊതുമധ്യത്തിൽ അപമാനിക്കാനാണ് എ വൈ എഫിന്റെ ശ്രമം. കാലാകാലങ്ങളായി സർക്കാരിനെയും ഘടകകക്ഷി മന്ത്രിമാരെയും കുറ്റപ്പെടുത്തൽ മാത്രമാണ് എ ഐ വൈ എഫിന്റെ സംഘടനാ പ്രവർത്തനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *