June 27, 2026

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രനവീകരണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

0
IMG_20230523_074439.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി :തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രനവീകരണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.പുരാവസ്തു വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് 10 ദിവസത്തേക്ക് നവീകരണ പ്രവർത്തനങൾ കോടതി തടഞ്ഞത്. ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ പരിശോധിക്കാൻ കോടതി അഭിഭാഷക കമ്മീഷനെയും നിയോഗിച്ചു. കോഴിക്കോട് സ്വദേശി വി സലീഷ് നൽകിയ ഹർജിയിലാണ് ദേവസ്വം ബഞ്ചിന്റെ നടപടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *