June 27, 2026

റോഡുകളുടെ ശോചനീയാവസ്ഥ : മാനന്തവാടി മുൻസിപ്പാലിറ്റിയിലേക്ക് മാർച്ചും ധർണയും നടത്തി

0
IMG_20230525_085340.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : സിപിഐഎം മാനന്തവാടി ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിക്ഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയിലേക്ക് മാർച്ചും ധർണയും നടത്തി.  ലോക്കൽ സെക്രട്ടറി മനോജ്‌ പാട്ടേട്ട് അധ്യക്ഷൻ ആയിരുന്നു.ഏരിയസെക്രട്ടറി എം രജീഷ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ.എം. വർക്കിമാസ്റ്റർ ഏരിയ കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ അബ്ദുൾ ആസിഫ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം സി. പി. മുഹമ്മദലി നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *