ജില്ലാ റഫറി സെമിനാര്‍ സംഘടിപ്പിച്ചു

പുല്‍പ്പള്ളി: വയനാട് ഡിസ്ട്രിക്റ്റ് കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ലെക്‌സിന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാ റഫറി സെമിനാര്‍ ജില്ല പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.വി സുരേഷ്, അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കരാട്ടെ അസോസിയേഷന്‍ റഫറി കമ്മീഷന്‍ ചെയര്‍മാന്‍ സുനില്‍ കുമാര്‍, രൂപേഷ്, ഷിജു മാത്യു, സി. ഡി ബാബു എന്നിവര്‍ സംസാരിച്ചു.



Leave a Reply