March 29, 2024

അഭിമുഖം മാറ്റി

0
കൽപ്പറ്റ : കല്‍പ്പറ്റ ജില്ലാ കോടതിയില്‍ മെയ് 30 ന് നടത്താനിരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി. ജൂണ്‍ 17 ന് ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ അഭിമുഖം നടത്തുമെന്ന് ശിരസ്തദാര്‍ അറിയിച്ചു. ഫോണ്‍ 04936 202277
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *