News Wayanad പ്ലസ് ടു പരീക്ഷയിൽ വയനാട് ജില്ലയിൽ നേടി രണ്ടാം സ്ഥാനം ദേവതീർത്ഥ കെ.എസ് May 27, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : വിജയ് എച്ച്.എസ്.എസ് വിദ്യാർത്ഥിനിയായ ദേവതീർത്ഥ,1200- മാർക്കിൽ 1197 നേടി ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദേവതീർത്ഥ കെ.എസ്. പുൽപ്പള്ളി, അമരക്കുനി കൂടത്തിനാൽ ഷാജൻ ഷിജി ദമ്പതികളുടെ മകളാണ് ദേവതീർത്ഥ. Post navigation Previous: വിദ്യാർത്ഥികളെ അനുമോദിച്ചുNext: റോഡ് കോണ്ക്രീറ്റ് പ്രവൃത്തിക്ക് എം.എല്.എ ഫണ്ട് അനുവദിച്ചു Also read Latest News News Wayanad വരള്ച്ചാ പ്രതിരോധപ്രവര്ത്തനങ്ങളില് സര്ക്കാര് അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണന് എംഎല്എ October 15, 2026 0 Latest News News Wayanad നെടുമ്പാശേരി വാഹനാപകടം: ദേവികയുടെ വീട്ടില് കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്ശനം നടത്തി; പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് കൃഷിമന്ത്രി October 15, 2026 0 Latest News News Wayanad ഇ- മാലിന്യമുക്ത സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും October 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply