March 29, 2024

റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
Img 20230527 192556.jpg
കോട്ടത്തറ : ടി. സിദ്ദീഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മൈലാടി പനമുറിച്ചികൊല്ലി റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് അഞ്ച് ലക്ഷം രൂപയും പൊഴുതന ഗ്രാമപഞ്ചായത്തിലെ പാറത്തോട്- സേട്ട്ക്കുന്ന്- മൃഗാശുപത്രി കവല റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അറുന്നൂറ് രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *