News Wayanad പ്ലസ് ടു പരീക്ഷയിൽ വയനാട് ജില്ലയിൽ നേടി രണ്ടാം സ്ഥാനം ദേവതീർത്ഥ കെ.എസ് May 27, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : വിജയ് എച്ച്.എസ്.എസ് വിദ്യാർത്ഥിനിയായ ദേവതീർത്ഥ,1200- മാർക്കിൽ 1197 നേടി ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദേവതീർത്ഥ കെ.എസ്. പുൽപ്പള്ളി, അമരക്കുനി കൂടത്തിനാൽ ഷാജൻ ഷിജി ദമ്പതികളുടെ മകളാണ് ദേവതീർത്ഥ. Post navigation Previous: വിദ്യാർത്ഥികളെ അനുമോദിച്ചുNext: റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് എം.എല്‍.എ ഫണ്ട് അനുവദിച്ചു Also read Latest News News Wayanad യാക്കോബായ സഭയിലെ വൈദികരുടെ മാതാപിതാക്കളെ ആദരിക്കും August 27, 2026 0 Latest News News Wayanad കേണിച്ചിറയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു August 27, 2026 0 Latest News News Wayanad യൂത്ത് അസോസിയേഷൻ മേഖലാ മത്സരം: മാനന്തവാടിക്ക് ഓവറോൾ കിരീടം August 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply