October 11, 2026

വാർഷിക പൊതുയോഗവും യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും സംഘടിപ്പിച്ചു

0
IMG_20230527_193526.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : ശ്രേയസ് -ഏറാളമൂല യൂണിറ്റിന്റെ വാർഷിക പൊതുയോഗവും യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡേവിഡ് ആലിങ്കൽ, മാനന്തവാടി മുൻസിപാലിറ്റി വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർവഹിച്ചു.ഫാദർ റോയി വലിയ പറമ്പിൽ അദ്ധ്യക്ഷ വഹിച്ചു.മേഖല പ്രോഗ്രാം ഓഫിസർ പ്രമീള വിജയൻ യൂണിറ്റ് കോർഡിനേറ്റർ ബേബി ഫ്രാൻസിസ് യൂണിറ്റ് പ്രസിഡണ്ട് ആന്റോ എന്നിവർ സംസാരിച്ചു.
എസ് എസ് എൽ സി ഫുൾ എ പ്ലസ്‌ വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു. മിത്രം കരുതൽ സഹായ ഫണ്ട് വിതരണം ചെയ്തു. വിവിധ കലാപരിപാടികൾ നടത്തി.സ്നേഹ വിരുന്നോടെ യോഗം സമാപിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *