ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം – ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍

കല്‍പ്പറ്റ: നിര്‍മ്മാണ തൊഴിലാളികള്‍ ആനുകൂല്യത്തിന് അപേക്ഷ നല്‍കി 6 – മാസമായിട്ടും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നില്ല. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഉടന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ.കുഞ്ഞി മൊയ്തീന്‍ യോഗം ഉദ്ഘാടനം ചെയ്തു. സി.പി. മാത്യു അധ്യക്ഷത വഹിച്ചു. എം.എന്‍.കൃഷ്ണന്‍, വി.കെ.ശാന്ത, പി. മജീദ്, പി.ടി .ജോര്‍ജ്ജ്, പി.വി. പത്രോസ്, കെ.എം. ഭാസ്‌ക്കരന്‍, സി. ദേവസ്വ, എ.പി.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ഡി യു ) വയനാട് ജില്ലാ പ്രസിഡന്റായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ പി.കെ .കുഞ്ഞിമൊയ തീന് സംസ്ഥാനകമ്മിറ്റിയംഗമായ എ.പി. ശ്രീകുമാര്‍ നല്‍കിയ മെമന്റൊ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സി.പി. മാത്യു നല്‍കി ആദരിച്ചു.



Leave a Reply