ഒരുകുടുംബത്തിലെ പതിനഞ്ചോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ
പനമരം : പനമരത്ത് ഒരുകുടുംബത്തിലെ 15 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ.
കല്‍പ്പറ്റയിലെ മുസല്ല റസ്റ്റോറന്റില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്.ഇന്നലെ രാത്രി 8.30 തോടുകൂടിയാണ് ഈ കുടുംബം റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് വീട്ടിലെത്തിയതോടെ മുഴുവന്‍ പേര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. പനമരം കാര്യാട്ട് കുടുംബത്തിലെ 15 പേരെ പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത്‌സെന്ററില്‍ പ്രവേശിപ്പിച്ചു.കുടുംബം ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് പരാതി നല്‍കി.
Leave a Reply