June 27, 2026

വിദ്യാർത്ഥികളെ ആദരിച്ചു

0
IMG_20230529_124950.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ഗാന്ധിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു ,എഞ്ചിനീയറിങ്ങ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അസോസിയേഷന്‍ ആദരിച്ചു. എസ്എസ്എല്‍സി വിഭാഗത്തില്‍ ശില്‍പ.എം.എസ്, ഫാത്തിമ മുജീബ്, പ്ലസ് ടു വിഭാഗത്തില്‍ ഷഹല്‍ കെ.കെ., ഷിഫാന്‍ ഫൗലാദ് (എഞ്ചിനീയറിങ്ങ്) എന്നീ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. പ്രസിഡണ്ട് എന്‍.എ.ഫൗലാദ് അധ്യക്ഷത വഹിച്ചു. ചിന്നമ്മ തോമസ്, ലിസി ടീച്ചര്‍, പ്രൊഫ.ചാക്കോച്ചന്‍ വട്ടമറ്റം എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *