ബാങ്ക് വായ്പാ തട്ടിപ്പിനിരയായ കർഷകനെ ആത്മഹത്യയിലേക്ക് നയിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം : എൻ സി പി പുൽപ്പള്ളി മണ്ഡലം കമ്മിറ്റി
പുൽപ്പള്ളി : വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രൻ എന്ന കർഷകൻ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം ദുരൂഹമാണെന്നും ഇതിന്റെ കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എൻ സി പി പുൽപ്പള്ളി മണ്ഡലം കമ്മിറ്റി… പുൽപള്ളി മണ്ഡലം പ്രസിഡന്റ് പി ജി അനിരുദ്ധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജോയ് പോൾ, ജോഷി ജോസഫ്, ഷൈജു കൃഷ്ണൻ, പ്രിയ ജോയ് പോൾ, സുരേഷ് മരക്കടവ്, സുജിത്, പി. എ എന്നിവർ സംസാരിച്ചു.






Leave a Reply