August 3, 2026

പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
IMG_20230601_081417.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ദ്വാരക സേക്രഡ് ഹാർട്ട്‌ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ “സഹപാഠിക്കൊരു കൈത്താങ്ങ് “എന്ന പദ്ധതിയുടെ ഭാഗമായി ദ്വാരക എ.യു.പി. സ്കൂളിൽ നിർധനരായ കുട്ടികൾക്ക് നൽകാൻ സ്കൂൾ ബാഗ്, കുട, ടിഫിൻ ബോക്സ്‌,ഇൻസ്‌ട്രുമെന്റ് ബോക്സ്‌, വാട്ടർ ബോട്ടിൽ, നോട്ട് ബുക്ക്‌, പേന തുടങ്ങിയവ ഹെഡ്മാസ്റ്റർ ഷോജിക്ക് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *