കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിനെ കോടതിയിൽ ഹാജരാക്കി

കൽപ്പറ്റ: വയനാട് പുൽപള്ളി വായ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിനെ കോടതിയിൽ ഹാജരാക്കി. ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ.കെ എബ്രഹാം. ചികിത്സയിലായിരുന്ന തന്നെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.കേസിനെ നിയമപരമായി നേരിടും.തനിക്ക് ഒന്നും ഒളിച്ചുെവക്കാനില്ലെന്നും കെ.കെ എബ്രഹാം.



Leave a Reply