August 4, 2026

നരിക്കൊല്ലി കോളനി സന്ദർശിച്ചു

0
IMG_20230601_132407.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി മുനിസിപ്പൽ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നരിക്കൊല്ലി കോളനി സന്ദർശിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രക്ഷിതാക്കളുമായും വിദ്യാർഥികളുമായും ആശയങ്ങൾ പങ്ക് വെച്ചു.
ഒരുക്കങ്ങൾ വിലയിരുത്തി.
സമ്പൂർണ്ണ സ്കൂൾ പ്രവേശനമുണ്ടെന്ന് ഉറപ്പാക്കി.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ സിന്ധു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ടി.ഇ.ഒ.നൗഷാദ്
എം.ഇ.സി. കൺവീനർ
ജോൺസൺ. കെ.ജി.
ഹസീന.കെ.
രഞ്ജിത പി.ആർ,
അഖിൽ,
അനിത,
അമുത, പ്രമോട്ടർ ശ്രുതി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *