April 26, 2024

പ്രവേശനോത്സവം നടത്തി

0
Img 20230601 145750.jpg
കാക്കവയൽ: കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവം കുട്ടികൾക്ക് മധുരം നൽകിക്കൊണ്ട് മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു.
പഠനോപകരണ വിതരണം പഞ്ചായത്തംഗം ബിന്ദു മോഹനൻ നിർവഹിച്ചു.
            പി ടി എ പ്രസിഡണ്ട് എൻ റിയാസ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ബിജു പി റ്റി , ഹെഡ്മാസ്റ്റർ സുനിൽകുമാർ എം , എസ് എം സി ചെയർമാൻ റോയ്ചാക്കോ ,എം പി ടി എ പ്രസിഡൻറ് സുസിലി ചന്ദ്രൻ, സ്റ്റാഫ്സെക്രട്ടറി ഖലീൽ റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *