August 3, 2026

ക്ഷീര ദിനം ; കർഷകന് ആദരവുമായി പനമരം എസ് പി സി.

0
IMG_20230601_164859.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം : ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകനായഎം. എൽ രഞ്ജിത്തിനെ പനമരം എസ് പി സി ആദരിച്ചു .സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പനമരം എ.എസ്.ഐ വിനോദ് പൊന്നാട അണിയിച്ച് ആദരിച്ചു .ചടങ്ങിൽ എച്ച്.എം രഞ്ജിനി ,കെ.രേഖ നവാസ് മാസ്റ്റർ , കെ. ആർ. രജിത എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *