September 9, 2024

ക്ഷീരദിനം ആഘോഷിച്ചു

0
Img 20230601 182314.jpg
കാട്ടിമൂല: ജൂൺ ഒന്ന് ലോകക്ഷീര ദിനം കാട്ടിമൂല ക്ഷീരോൽപാദക സഹകരണ സംഘം ആഘോഷിച്ചു. സംഘം പ്രസിഡൻ്റ് ജോസ് തേവർപാടം പതാക ഉയർത്തി. ക്ഷീരകർഷകർക്കും, പോരൂർ സെൻ്റ് സെബാസ്റ്റ്യൻ യൂ പി സ്ക്കൂളിലും മിൽമ പേട വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *