കത്രീന(90) നിര്യാതയായി

ബത്തേരി:
മാടക്കുന്ന് പാറയില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ കത്രീന(90)നിര്യാതയായി.കാട്ടയത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കോട്ടത്തറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.മക്കള്‍:ഗര്‍വാസിസ്, ജോസ്, ആന്റണി, ആലീസ്, വത്സമ്മ, തോമസ്, ബേബി, ഷാജി, പുഷ്പ, ബിജു. മരുമക്കള്‍: മറിയക്കുട്ടി, മേരി, മോളി, മാത്യു, തങ്കച്ചന്‍, ഷാന്റി, ലത, ജിജി, ജയിംസ്, ബിന്ദു.



Leave a Reply