June 27, 2026

കെ.കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി പദവി രാജിവച്ചു

0
IMG_20230602_161630.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കെ.കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി പദവി രാജിവച്ചു.പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ്പാതട്ടിപ്പ് കേസിൽ അറസ്റ്റിൽ ആയതോടെയാണ് രാജി. ബാങ്കിലെ വായ്പ തട്ടിപ്പിൽ മനംനൊന്ത് കഴിഞ്ഞദിവസം  കർഷകൻ ജീവനൊടുക്കിയിരുന്നു. തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും നിരപരാധിത്വം തെളിയുന്നത് വരെ പാർട്ടി പദവികളിൽ നിന്നു മാറുകയാണെന്നും കെ കെ എബ്രഹാം.രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറി.
പുൽപ്പള്ളി സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടാണ് കെ കെ എബ്രഹാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *