November 7, 2024

ഇടിമിന്നലേറ്റ് യുവതി മരിച്ചു

0
Ei4guwy96865.jpg
മേപ്പാടി: ഇടിമിന്നലേറ്റ്  യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയല്‍ കോളനിയിലെ ശിവദാസന്റെ ഭാര്യ സിനിയാണ് മരിച്ചത്.ഇന്ന് വൈകുന്നേരം ടെറസില്‍ ഉണക്കാനിട്ട തുണികള്‍ എടുക്കാന്‍ പോയപ്പോഴാണ് ഇടിമിന്നലേറ്റത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *