News Wayanad ഇടിമിന്നലേറ്റ് യുവതി മരിച്ചു June 3, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയല്‍ കോളനിയിലെ ശിവദാസന്റെ ഭാര്യ സിനിയാണ് മരിച്ചത്.ഇന്ന് വൈകുന്നേരം ടെറസില്‍ ഉണക്കാനിട്ട തുണികള്‍ എടുക്കാന്‍ പോയപ്പോഴാണ് ഇടിമിന്നലേറ്റത്. Post navigation Previous: സ്വകാര്യ ബസ് ഉടമകൾ നിരാഹാര സമരത്തിലേക്ക്.Next: സൈക്കിള്‍റാലി നടത്തി Also read Latest News News Wayanad യൂത്ത് അസോസിയേഷൻ മേഖലാ മത്സരം: മാനന്തവാടിക്ക് ഓവറോൾ കിരീടം August 27, 2026 0 Latest News News Wayanad അഡ്വ.ജുനൈദ് കൈപ്പാണിക്ക് പഴഞ്ചന മഹല്ലിന്റെ ആദരം August 27, 2026 0 Latest News News Wayanad പുൽപ്പള്ളിയിൽ ലഹരിവിരുദ്ധ വിളംബര റാലിയും മാവേലിമന്നന് വരവേൽപ്പും നൽകി August 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply