June 27, 2026

വിദ്യാർത്ഥികളെ അവാര്‍ഡ് നല്‍കി ആദരിച്ചു

0
20230604_141603.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :കല്ലിയോട്ട്കുന്ന് ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം. എസ്. എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷം എസ്. എസ്. എൽ. സി , പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ശിഹാബ് തങ്ങള്‍ എക്സലന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.ഡിവിഷന്‍ കൗണ്‍സിലര്‍ ബാബു പുളിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. നജാഫ് നാഫില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കബീര്‍ മാനന്തവാടി, മുസ്തഫ പാണ്ടിക്കടവ്, ഷബീര്‍ സൂഫി, ടി.എച്ച് ഹംസ, ഫായിസ്, ഷുക്കൂര്‍.ഇ.എ, മുനീര്‍.കെ.എം, നാസര്‍.ടി.കെ, സാബിത്, മുഹമ്മദ് ഷറില്‍, അഫ്സല്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *