August 3, 2026

ഓടപ്പള്ളം ഡിവിഷന്‍ ദര്‍ശനനഗര്‍ റോഡിന്റെ ഉദ്ഘാടനം നടത്തി

0
IMG_20230604_175145.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ഓടപ്പള്ളം ഡിവിഷന്‍ ദര്‍ശനനഗര്‍ റോഡിന്റെ ഉദ്ഘാടനം നടത്തി.ബത്തേരി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. റഷീദ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പ്രിയാ വിനോദ് അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് വികസന ഫണ്ടില്‍ നിന്നും അഞ്ചര ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. വാര്‍ഡ് വികസന കണ്‍വീനര്‍ എം.സി ശരത്, ബേബി വര്‍ഗീസ്, റെബി പോള്‍, നാസ്സര്‍, അശോകന്‍, കെ. ജയപ്രകാശ്, തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *