April 26, 2024

ഡേവീസ് (81) നിര്യാതനായി

0
Img 20230604 203827.jpg
തൃശ്ശൂർ :ചിറ്റിലപ്പിള്ളി പൊറിഞ്ചുണ്ണി മകൻ ഡേവീസ് (81) നിര്യാതനായി.
ഭാര്യ: ലിസ്സി. മക്കൾ:സി.ഡി. സുനീഷ് (എഡിറ്റർ. എൻ. മലയാളം ), സി.ഡി. സതീഷ്
(ആലുക്ക ജ്വല്ലറി എടപ്പാൾ), സി.ഡി. സുരേഷ്
(ആലുക്ക കളർ ലാബ് തൃശൂർ ).
മരുമകൾ :ലൈല.
ശവസംസ്കാരം നാളെ നാല് മണിക്ക് 
കുരിയച്ചിറ മാർ മാറി സ്ലീഹ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *