April 27, 2024

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
Img 20230605 085001.jpg
കമ്പളക്കാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒന്നാംമൈലിൽ നിന്നും കമ്പളക്കാട് സ്വദേശിയായ മുണ്ടോളൻ വീട്ടിൽ അർഷൽ അമീൻ (26) നെയാണ് പിടികൂടിയത്. ഇയാളുടെ കൈവശത്തിൽ നിന്നും 0.280 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കൂടാതെ എം ഡി എം എ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് ബന്തവസിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ എൻ ഡി പി എസ് ആക്ട്  പ്രകാരം കേസ് രെജിസ്റ്റർ ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *