May 2, 2024

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
Eitcven26462.jpg
ടി. സിദ്ദീഖ് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ കല്ലുവെട്ടുംതാഴെ – താളിപ്പാറ – കൊറ്റുകുളം റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് പത്ത് ലക്ഷം രൂപയും മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മടക്കിമല – കിണ്ടിപ്പാറ – ഇ.സി മുക്ക് – കമ്പളക്കാട് അന്‍സാരിയ റോഡ് സൈഡ് കെട്ടലിന് പതിനഞ്ച് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *